ഏറ്റം വ്യാകുലയായ മാതാവേ ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ടു മനുഷ്യവര്‍ഗ്ഗത്തിന്റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു,പീഡിതരുടെ ആശ്വാസമായ അങ്ങയെ…
വ്യാകുല ജപമാല

ഏറ്റം വ്യാകുലയായ മാതാവേ ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ടു മനുഷ്യവര്‍ഗ്ഗത്തിന്റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു,പീഡിതരുടെ ആശ്വാസമായ അങ്ങയെ…
ക്രൂശിതനായ എന്റെ ഈശോയെ! അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ…
മിശിഹായുടെ ദിവ്യാത്മാവേ – എന്നെ ശുദ്ധീകരിക്കണമേമിശിഹായുടെ തിരുശരീരമേ – എന്നെ രക്ഷിക്കണമേമിശിഹായുടെ തിരൂരക്തമേ – എന്നെ ലഹരിപിടിപ്പിക്കണമേമിശിഹായുടെ തിരുവിലാവിലെ…
ഓ ഈശോയുടെ തിരുമുഖമെ ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍…
കര്‍ത്താവേ കനിയണമേമിശിഹായേ കനിയണമേകര്‍ത്താവേ ഞങ്ങളണയ്ക്കുംപ്രാര്‍ത്ഥന സദയം കേള്ക്കണമെസ്വര്ഗ്ഗപിതാവാം സകലേശാദിവ്യാനുഗ്രഹമേകണമേനരരക്ഷകനാം മിശിഹായേദിവ്യാനുഗ്രഹമേകണമേദൈവാത്മാവാം സകലേശാദിവ്യാനുഗ്രഹമേകണമേപരിപാവനമാം ത്രീത്വമേദിവ്യാനുഗ്രഹമേകണമേകന്യാമേരി വിമലാംബേദൈവകുമാരനു മാതാവേരക്ഷകനൂഴിയിലംബികയേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്ക്കായ്നിതരാം നിര്‍മ്മല…
അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങള്‍ അറുതിയില്ലാത്ത മഹിമപ്രതാപത്തോടു കൂടിയിരിക്കുന്ന അങ്ങേ സന്നിധിയില്‍ ജപം…
ലോകം മുഴുവന്റെയും നമ്മുടെയും പാപപരിഹാരത്തിനായി:1 സ്വര്‍ഗ്ഗ.1 നന്മ നിറഞ്ഞ.1 വിശ്വാസപ്രമാണം വലിയ മണികളില്‍: നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി…
ഓരോ നന്മനിറഞ്ഞ മറിയത്തിനും ശേഷം, “ദൈവജനനിയായ എത്രയും ഭാഗ്യപ്പെട്ട കന്യകമറിയത്തിന്റെ പരിശുദ്ധ അമലോത്ഭവം വാഴ്ത്തപ്പെട്ടതാകട്ടെ” എന്ന സുകൃതജപം ചൊല്ലുക…
നിത്യപിതാവേ എന്റെയും ലോകമൊക്കെയുടെയും പാപങ്ങളുടെ പൊറുതിക്കായിട്ടും അജ്ഞാനികള്‍ മനസ്സ് തിരിഞ്ഞു നിത്യസഭയില് ചേരുന്നതിനായിട്ടും,ശുദ്ധീകരണസ്ഥലത്തിലെ ആത്മാവുകള്‍ക്ക് നിത്യാശ്വാസം കൊടുക്കുന്നതിനായിട്ടും,ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ…