ശാസ്താംകോട്ട സൈന്റ്റ് തോമസ് ദേവാലയത്തിലെ പുതുതായി പണിയുന്ന കന്യാസ്ത്രീ മഠത്തിന്റെ കല്ലിടീൽ കർമ്മം ഇടവക വികാരി Fr. ഡൈജു തോപ്പിൽ നിർവഹിച്ചു. സൂപ്പരിയർ ജനറൽ Rev. മദർ റെക്സിയ മേരി, കേരള പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ Sr. അഡോൾഫ് മേരി, കൗൺസിൽ അംഗങ്ങൾ, Sr. സുപ്പീരിയർ സീമ മേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചുരുങ്ങിയ ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് പരിപാടികൾ നടത്തിയത്.
Photo Courtsy : Shine Joseph